ഉറങ്ങാൻ.....
എന്റെ സ്വപ്നത്തിലെങ്കിലും നിന്നെ കാണാം എന്ന പ്രതീക്ഷയോടെ ഞാൻ ഉറങ്ങട്ടെ
കഴിയില്ല എനിക്ക് നിന്നെ പിരിയുവാൻ, മരണമെന്നെ പുൽകുംവരെ .....
കഴിയില്ല എനിക്ക് നിന്നെ പിരിയുവാൻ, മരണമെന്നെ പുൽകുംവരെ .....
മനസ് മനസിനെ തിരിച്ചറിയുമ്പോള്‍ ലഭിക്കുന്ന അഌഭൂതിയാണ് പ്രണയമെങ്കില്‍ അത് പൂർണതയിലെത്തുന്നത് തിരിച്ച് നല്കപ്പെടുമ്പോള് മാത്രമാണ്.....