മനസ് മനസിനെ തിരിച്ചറിയുമ്പോള്‍ ലഭിക്കുന്ന അഌഭൂതിയാണ് പ്രണയമെങ്കില്‍ അത് പൂർണതയിലെത്തുന്നത് തിരിച്ച് നല്കപ്പെടുമ്പോള് മാത്രമാണ്.....
Monday, 8 June 2015
എന്റെ പ്രണയിനിയ്കായ്
എവിടെ നീ എൻ പ്രണയമേ... എൻ ഹൃദയം നിനക്കായ് കേഴുന്നു അകലെയാം നിൻ ഹൃദയം ഞാൻ കാണുന്നു എൻ ഹൃദയത്തിൽ, കാത്തിരിക്കാം ഞാൻ നിനക്കായ് എന്റെ മരണം വരെയും വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ അപ്പോഴും...... എന്റെ പ്രണയിനിയ്ക്കായ്
No comments:
Post a Comment