മനസ് മനസിനെ തിരിച്ചറിയുമ്പോള്‍ ലഭിക്കുന്ന അഌഭൂതിയാണ് പ്രണയമെങ്കില്‍ അത് പൂർണതയിലെത്തുന്നത് തിരിച്ച് നല്കപ്പെടുമ്പോള് മാത്രമാണ്.....
Sunday, 5 April 2015
എന്റെ യാത്ര...
കാലത്തിന്റെ യവനികക്കുള്ളിൽ മറക്കാൻ ശ്രമിക്കുന്ന ഒരുപാടു ഓർമ്മകൾ, ജീവിതത്തിന്റെ കയ്യൊപ്പ് ചാർത്താൻ മറന്നുപോയ കാലം.... ഈ യാത്ര അതു എന്തിനു വേണ്ടി എന്നറിയല്ല ആര്ക്കുവേണ്ടി എന്നറിയില്ല ഒരു പുതിയ ജീവിതത്തിലേക്കുള്ള ഒരു യാത്ര ഇതിന്റെ അവസാനം അത് എവിടെയന്നു അറിയില്ല എന്താകുമെന്നും അറിയില്ല...... (തുടരും)
No comments:
Post a Comment